കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
കായംകുളം: ആറാട്ടുപുഴ തറയില്‍ക്കടവ് കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ കുട്ടികള്‍ മുങ്ങി മരിച്ചു. അവധി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. തറയില്‍ക്കടവ് പുതുവല്‍ വീട് ...



