Tag: kayamkulam

കാനഡയിൽ വിദ്യാർത്ഥിയായ മകന്റെ മരണവാർത്തയറിഞ്ഞു; മനംനൊന്ത് ഡോക്ടറായ അമ്മ ജീവനൊടുക്കി; സംഭവം കായംകുളത്ത്

കാനഡയിൽ വിദ്യാർത്ഥിയായ മകന്റെ മരണവാർത്തയറിഞ്ഞു; മനംനൊന്ത് ഡോക്ടറായ അമ്മ ജീവനൊടുക്കി; സംഭവം കായംകുളത്ത്

കായംകുളം: കാനഡയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന മകന്റെ മരണവാർത്തയറിഞ്ഞ് മനംനൊന്ത് ഡോക്ടറായ അമ്മ വീട്ടിൽ തൂങ്ങിമരിച്ചു. കായംകുളം ചിറക്കടവത്ത് സിത്താരയിൽ ഡോ. മെഹറുന്നീസ(50) ആണ് മരണപ്പെട്ടത്. മാവേലിക്കര ജില്ലാ ...

ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം

ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം

കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് ദേഹത്ത് വീണ് 53 വയസ്സുകാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് ജോസഫ് തോമസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 ...

സ്‌കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും കയറി പിടിക്കാനും ശ്രമം; ബിഹാർ സ്വദേശി കായംകുളത്ത് പിടിയിൽ

സ്‌കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും കയറി പിടിക്കാനും ശ്രമം; ബിഹാർ സ്വദേശി കായംകുളത്ത് പിടിയിൽ

ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നാട്ടുകാരുടെ സഹായത്തോടെ ബിഹാർ സ്വദേശിയായ കുന്ദൻകുമാർ(29) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ...

പൊതിച്ചോറ് കെട്ടി കൊല്ലപ്പെട്ട അമ്പാടി; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘമെന്ന് സിപിഎം; വീട്ടിലെത്തി എംവി ഗോവിന്ദൻ

പൊതിച്ചോറ് കെട്ടി കൊല്ലപ്പെട്ട അമ്പാടി; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘമെന്ന് സിപിഎം; വീട്ടിലെത്തി എംവി ഗോവിന്ദൻ

കായംകുളം: ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ...

സർക്കാരിനായി മത്സ്യകന്യക ശിൽപം നിർമ്മിച്ച് വീടും വസ്തുവും വരെ ജപ്തിയിലായി; ശിൽപി ജോൺസ് കൊല്ലകടവിന്റെ കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

സർക്കാരിനായി മത്സ്യകന്യക ശിൽപം നിർമ്മിച്ച് വീടും വസ്തുവും വരെ ജപ്തിയിലായി; ശിൽപി ജോൺസ് കൊല്ലകടവിന്റെ കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

കായംകുളം: ടൂറിസം വകുപ്പിന് വേണ്ടി ശിൽപം നിർമ്മിക്കാനായി ഇറങ്ങിത്തിരിച്ച് കടക്കെണിയിലായ ശിൽപി ജോൺസ് കൊല്ലകടവിന് കൈത്താങ്ങായി സുരേഷ് ഗോപി. ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശിക സുരേഷ് ഗോപി ...

accident| bignewslive

സുഹൃത്തുക്കള്‍ക്കൊപ്പം ഐപിഎല്‍ മത്സരം കണ്ട് മടങ്ങവെ വാഹനാപകടം, 30കാരന് ദാരുണാന്ത്യം

കായംകുളം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കായംകുളം രാമപുരത്താണ് സംഭവം. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരന്‍ ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.കാറും ബൈക്കും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ...

ബജറ്റ് ദിനത്തിൽ വിളമ്പിയ ഊണിലെ മീൻകറി ചതിച്ചു; കായംകുളം നഗരസഭയിലെ ജീവനക്കാരും ജനപ്രതിനിധികളും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

ബജറ്റ് ദിനത്തിൽ വിളമ്പിയ ഊണിലെ മീൻകറി ചതിച്ചു; കായംകുളം നഗരസഭയിലെ ജീവനക്കാരും ജനപ്രതിനിധികളും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

കായംകുളം: കായംകുളം നഗരസഭുടെ പ്രവർത്തനം പോലും അവതാളത്തിലാക്കി നഗരസഭയിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഭക്ഷ്യവിഷബാധ. നഗരസഭയിൽ ബജറ്റ് അവതരണദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച നൂറിലേറെപ്പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജനപ്രതിനിധികൾ, ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷ കഴിഞ്ഞിറങ്ങി; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷ കഴിഞ്ഞിറങ്ങി; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ പ്രതി സമാന കുറ്റത്തിന് വീണ്ടും പിടിയില്‍. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ...

കായംകുളത്ത് ബൈക്ക് സൈക്കിളിലിടിച്ച് നിയന്ത്രണംവിട്ട് അപകടം; ബൈക്ക് യാത്രികനായ 19കാരൻ മരിച്ചു

കായംകുളത്ത് ബൈക്ക് സൈക്കിളിലിടിച്ച് നിയന്ത്രണംവിട്ട് അപകടം; ബൈക്ക് യാത്രികനായ 19കാരൻ മരിച്ചു

കായംകുളം : പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ ബൈക്ക് നിയന്ത്രണംവിട്ട് സൈക്കിളിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരണപെട്ടു. രണ്ട് പേർക്ക് പരിക്ക്. മാങ്കിരിൽ മനോഹരൻ ...

അടുപ്പമുണ്ടായിരുന്ന യുവാവിനെ വിളിച്ചുവരുത്തി യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു; മരണം പുലർച്ചെ നാട്ടുകാരും വീട്ടുകാരും സാക്ഷിയായി നിൽക്കെ

അടുപ്പമുണ്ടായിരുന്ന യുവാവിനെ വിളിച്ചുവരുത്തി യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു; മരണം പുലർച്ചെ നാട്ടുകാരും വീട്ടുകാരും സാക്ഷിയായി നിൽക്കെ

വള്ളികുന്ന്: അടുപ്പമുണ്ടായിരുന്ന യുവാവിനെ ആത്മഹത്യാഭീഷണി മുഴക്കി വിളിച്ചുവരുത്തി ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ചനിലയിൽ. തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ് സതീഷിന്റെ ഭാര്യ സവിത(പാറു 24)യാണു മരിച്ചത്. സംഭവസമയത്ത് സതീഷിന്റെ അമ്മ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.