ഘൂന്ഘട്ടും നിരോധിക്കണമെന്ന വാദം പിന്‍വലിച്ചില്ലെങ്കില്‍ കണ്ണുകുത്തി പൊട്ടിക്കും; നാവ് പിഴുതെടുക്കും; ജാവേദ് അക്തറിനെ ഭീഷണിപ്പെടുത്തി കര്‍ണിസേന
ജയ്പുര്‍: മുസ്ളീം സ്ത്രീകളുടെ മുഖാവരണമായ ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ മുഖാവരണമായ ഘുന്‍ഘട്ടും നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ട കവിയും എഴുത്തുകാരനുമായ ജാവേദ് അക്തറിനെ ഭീഷണിപ്പെടുത്തി തീവ്രവലതു സംഘടനയായ കര്‍ണിസേന. ...