‘ചർച്ചകൾ നടക്കുന്നു, ദയാധനം സ്വീകരിക്കാൻ കുടുംബം തയ്യാറായാല്‍ മാത്രമേ നീക്കം വിജയിക്കുകയുള്ളു ‘, കാന്തപുരം
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. ദയാധനം സ്വീകരിക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ...



