യുട്യൂബിൽ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ചു, പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ, 18കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: യുട്യൂബിൽ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് ...










