‘വിശ്വസ്തതയുടെ ഒരു പാഠപുസ്തകം’, കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്
തിരുവനന്തപുരം:മുന്‍രാജ്യസഭാ എംപി കെ കെ രാഗേഷിനെ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി നിയോഗിക്കാൻ തീരുമാനിച്ചതിൽ അഭിനന്ദനവുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് ...