‘ചെന്നൈയില്‍ എല്ലായിടത്തും കോലം വരയ്ക്കൂ’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചതിന് നാല് സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ...



