Tag: Kanhaiya kumar

അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാന്‍, ജയിപ്പിക്കേണ്ടത് നമ്മുടെ കടമ; കനയ്യകുമാറിന് വോട്ട് തേടി നടി ശബാന ആസ്മി

അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാന്‍, ജയിപ്പിക്കേണ്ടത് നമ്മുടെ കടമ; കനയ്യകുമാറിന് വോട്ട് തേടി നടി ശബാന ആസ്മി

പാട്‌ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടി ശബാന ആസ്മി. അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാനെന്നും ജയിപ്പിക്കേണ്ടത് നമ്മുടെ ...

റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ കരിങ്കൊടി; ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം

റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ കരിങ്കൊടി; ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം

ബെഗുസരായി: റോഡ് ഷോയ്ക്കിടെ ജെഎന്‍യു യൂണിയന്‍ മുന്‍ പ്രസിഡന്റും ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായ കനയ്യകുമാറിനു നേരെ കരിങ്കൊടി. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ സംഘര്‍ഷവും ഉണ്ടായി. സിപിഐ ...

വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രം; തൊഴില്‍ രഹിതനെന്ന് സത്യവാങ്ങ്മൂലം

വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രം; തൊഴില്‍ രഹിതനെന്ന് സത്യവാങ്ങ്മൂലം

പാട്‌ന: വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രമെന്ന് സത്യവാങ്ങ്മൂലം. തൊഴില്‍ രഹിതനാണെന്നും കനയ്യ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ബിഹാറിലെ ബെഗുസരായ് ...

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും കുഴപ്പമില്ല; ‘വിഷക്കുപ്പിയായ’ കനയ്യ കുമാറിനെ തോല്‍പ്പിക്കണം; വിവാദ പരാമര്‍ശവുമായി ശിവസേന നേതാവ്

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും കുഴപ്പമില്ല; ‘വിഷക്കുപ്പിയായ’ കനയ്യ കുമാറിനെ തോല്‍പ്പിക്കണം; വിവാദ പരാമര്‍ശവുമായി ശിവസേന നേതാവ്

മുംബൈ: ഒരു കാരണവശാലും കനയ്യ കുമാര്‍ വിജയിച്ച് ലോക്‌സഭയിലേക്ക് എത്തരുതെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്തിന്റെ വിവാദപരാമര്‍ശം. ഇതിനായി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും പ്രശ്‌നമില്ലെന്നും ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം ...

കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍: ദുഷ്പ്രചാരണങ്ങളെ നിഷ്പ്രയാസം അതിജീവിച്ച് ജെഎന്‍യു സമരനായകന്‍

കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍: ദുഷ്പ്രചാരണങ്ങളെ നിഷ്പ്രയാസം അതിജീവിച്ച് ജെഎന്‍യു സമരനായകന്‍

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരനായകന്‍ കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിന് ഡോക്ടറേറ്റ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ ...

ജെഎന്‍യു രാജ്യദ്രോഹക്കേസ്; ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി തേടിയില്ല, പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വകീരിച്ചില്ല

ജെഎന്‍യു രാജ്യദ്രോഹക്കേസ്; ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി തേടിയില്ല, പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വകീരിച്ചില്ല

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ തയ്യാറാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ ...

പാകിസ്താനിന് സിന്ദാബാദ് വിളിച്ചത് എബിവിപിക്കാന്‍ തന്നെ! രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ കളികളായിരുന്നു അത്; വെളിപ്പെടുത്തലുമായി എബിവിപി വിട്ട നേതാക്കള്‍

പാകിസ്താനിന് സിന്ദാബാദ് വിളിച്ചത് എബിവിപിക്കാന്‍ തന്നെ! രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ കളികളായിരുന്നു അത്; വെളിപ്പെടുത്തലുമായി എബിവിപി വിട്ട നേതാക്കള്‍

ന്യൂഡല്‍ഹി: കനയ്യകുമാര്‍ ഉള്‍പ്പടെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എബിവിപിയുടെ മുന്‍ നേതാക്കള്‍ രംഗത്ത്. പാകിസ്താന് സിന്ദാബാദ് വിളിച്ചത് ...

ജെഎന്‍യു മുദ്രാവാക്യ കേസ്; കനയ്യകുമാര്‍, ഉമര്‍ഖാലിദ് ഉള്‍പ്പടെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം! പോലീസിനും മോഡിയ്ക്കും ‘നന്ദി പറഞ്ഞ്’ കനയ്യ കുമാര്‍

ജെഎന്‍യു മുദ്രാവാക്യ കേസ്; കനയ്യകുമാര്‍, ഉമര്‍ഖാലിദ് ഉള്‍പ്പടെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം! പോലീസിനും മോഡിയ്ക്കും ‘നന്ദി പറഞ്ഞ്’ കനയ്യ കുമാര്‍

ന്യൂഡല്‍ഹി: 2016ല്‍ ജെഎന്‍യുവില്‍ രാജ്യദ്രാഹ മുദ്രാവാക്യം ഉയര്‍ത്തി എന്ന ആരോപണത്തില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പടെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു. ...

Kanhaiya Kumar | Bignewslive

‘നരേന്ദ്ര മോഡി ഒരു എന്‍സൈക്ലോപീഡിയയാണ്, അതില്‍ നിറഞ്ഞിരിക്കുന്നത് മൊത്തം വ്യാജ വാര്‍ത്തകളും! പക്ഷേ അത് കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോഡിക്കാവില്ല’ കനയ്യ കുമാര്‍

മുംബൈ: നരേന്ദ്രമോഡിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. വ്യാജ വാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആണെന്നും, പക്ഷേ ആ വ്യാജ വാര്‍ത്തകള്‍കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുവാന്‍ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.