‘കെജരിവാൾജി താങ്കളെ നട്ടെല്ലില്ലാത്തവൻ എന്ന് വിളിച്ചാൽ അതൊരു അധികപ്രശംസയായി പോകും’:പരിഹാസവുമായി അനുരാഗ് കശ്യപ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവൻ എന്നു പറഞ്ഞാൽ അത് ...