Tag: kallambalam

കല്ലമ്പലത്ത് വാഹനപരിശോധനയ്ക്കിടെ ആഡംബര കാറിലെത്തിയ ആൾ ഓടി രക്ഷപ്പെട്ടു; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 കിലോകഞ്ചാവ്!

കല്ലമ്പലത്ത് വാഹനപരിശോധനയ്ക്കിടെ ആഡംബര കാറിലെത്തിയ ആൾ ഓടി രക്ഷപ്പെട്ടു; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 കിലോകഞ്ചാവ്!

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത് 80 കിലോയോളം കഞ്ചാവ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ആഡംബര കാറിൽ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ ...

‘അയാൾ തീർന്നെടാ, രക്ഷപ്പെടാം’; തിരക്ക് ഒഴിഞ്ഞപ്പോൾ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി; രാജനെ കൊന്നത് മൺവെട്ടികൊണ്ട്; ജിഷ്ണുവിന്റെത് വിവാഹം മുടങ്ങിയതിന്റെ പക

‘അയാൾ തീർന്നെടാ, രക്ഷപ്പെടാം’; തിരക്ക് ഒഴിഞ്ഞപ്പോൾ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി; രാജനെ കൊന്നത് മൺവെട്ടികൊണ്ട്; ജിഷ്ണുവിന്റെത് വിവാഹം മുടങ്ങിയതിന്റെ പക

ആറ്റിങ്ങൽ: വർക്കല കല്ലമ്പലത്ത് വിവാഹദിവസം പുലർച്ചയോടെ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം വിവാഹം മുടങ്ങിയതിന്റെ പകയെന്ന് പോലീസ്. വധുവിന്റെ പിതാവ് രാജനെ മൺവെട്ടി ...

കാർ ഇടിച്ചുമരിച്ച ശ്രേഷ്ഠയെ അവസാനമായി ഒരു നോക്കുകാണാനെത്തി; പിന്നാലെ സുഹൃത്ത് അശ്വിൻ ജീവനൊടുക്കിയ നിലയിൽ

കാർ ഇടിച്ചുമരിച്ച ശ്രേഷ്ഠയെ അവസാനമായി ഒരു നോക്കുകാണാനെത്തി; പിന്നാലെ സുഹൃത്ത് അശ്വിൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബസ് സ്‌റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥി ശ്രേഷ്ഠയുടെ സുഹൃത്ത് ജീവനൊടുക്കിയ നിലയിൽ. ആലംകോട് സ്വദേശികളായ പുഷ്പരാജൻ-പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് ...

ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനടക്കം രണ്ട് യുവാക്കൾ മരിച്ചു; മാർച്ച് 18ന് തിരിച്ചു പോകാനിരിക്കെ പ്രവാസിയായ സാദിഖിനെ കവർന്ന് അപകടം

ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനടക്കം രണ്ട് യുവാക്കൾ മരിച്ചു; മാർച്ച് 18ന് തിരിച്ചു പോകാനിരിക്കെ പ്രവാസിയായ സാദിഖിനെ കവർന്ന് അപകടം

കല്ലമ്പലം: കഴിഞ്ഞദിവസം കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ ...

thiruvananthapuram

ബൈക്ക് അപകടത്തിൽ കൊച്ചുമകന് ഗുരുതരമായി പരിക്കേറ്റു; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു; കണ്ണീർ തോരാതെ ഈ വീട്

കല്ലമ്പലം: കൊച്ചുമകന് വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്തയറിഞ്ഞ് ഹൃദയം നുറുങ്ങിയ കുടുംബത്തിന് തോരാകണ്ണീരായി മുത്തശ്ശിയുടെ മരണം. ബൈക്കപകടത്തിൽ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞാണ് മുത്തശ്ശിയായ കൗസല്യ കുഴഞ്ഞുവീണ് മരിച്ചത്. പുതുശ്ശേരിമുക്ക് ...

Kollam boys

തിരുവനന്തപുരം തോട്ടയ്ക്കാട് വാഹനാപകടം; മിനിലോറി കാറിലിടിച്ച് അഞ്ച് മരണം; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; എല്ലാവരും കൊല്ലം സ്വദേശികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ അഞ്ച് മരണം. കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു ജീവനുകൾ നഷ്ടമായത്. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച ...

കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വീടിനകത്തെ ശുചിമുറിയിൽ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ. ദുരൂഹസാഹചര്യത്തിൽ ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ...

athira Kallambalam

‘ആതിരയ്ക്ക് കൈയ്യിൽ മുള്ളുകൊണ്ടാൽ പോലും എടുക്കാൻ പേടി; സ്വയം കഴുത്തറുക്കില്ല’; വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം, നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ഒന്നരമാസം മാത്രം പിന്നിടുന്നതിനിടെ നവവധു ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ആതിരയുടെ വീട്ടുകാരും ഭർതൃവീട്ടുകാരും ...

kallambalam, lady, died | bignewslive

‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്ത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും പിതാവിന്റെ സഹോദരമാരടക്കം നാലു പേര്‍ പിടിയില്‍. ഒരു വര്‍ഷത്തിലേറെ ഇവര്‍ കുട്ടികളെ പീഡിപ്പിച്ചാതായി കണ്ടെത്തി. പീഡനം സഹിക്കാനാകാത്തെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.