ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ടാണ് കല്ലട ബസില്‍ യാത്ര ചെയ്യുന്നത്; കഴുത്തറക്കുന്ന നിരയ്ക്കുമായി ഓടുന്ന കല്ലട ബസിനെതിരെ യാത്രക്കാര്‍!
ബംഗളൂരു: കല്ലടയിലെ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം കല്ലട ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതോടെ കല്ലട ബസിലെ ...