പാഠം പഠിക്കാതെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടി സ്വകാര്യ ബസിന്റെ കുതിപ്പ്; തടഞ്ഞ് നിർത്തി നാട്ടുകാർ; പിഴയിട്ട് പോലീസ്
മലപ്പുറം: കണ്ണൂർ-തൃശ്ശൂർ റൂട്ടിലൂടെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് മരണപാച്ചിൽ നടത്തിയ സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞ് പോലീസിനെ ഏൽപ്പിച്ചു. ദുരന്തങ്ങളിൽനിന്നു പാഠം പഠിക്കാതെ പാഞ്ഞ ബസിന് ...