ശബരിമല യുവതീപ്രവേശനം തീരുമാനിക്കേണ്ടത് ഞാനോ പിണറായിയോ അല്ല; ഹിന്ദുമതാചാര്യന്മാരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യന്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ...