വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കും; ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തിലും ഇറക്കും; വെല്ലുവിളിച്ച് കെ സുരേന്ദ്രന്
കൊച്ചി: കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ കേരള ബിജെപി നേതൃത്വം വിശദീകരണം നല്കി വശംകെട്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു ബിജെപി ദേശീയ ...