Tag: K Surendran

തീപിടുത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റിൽ എത്തിയതിൽ സംശയം; കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം

തീപിടുത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റിൽ എത്തിയതിൽ സംശയം; കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില പൊതുഭരണവിഭാഗത്തിൽ തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയവർക്കെതിരെ അന്വേഷണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് എതിരെയാണ് അന്വേഷണം. സെക്രട്ടറിയേറ്റിലുണ്ടായ സുരക്ഷാ വീഴ്ച ...

പ്രോട്ടോക്കോൾ വിഭാഗത്തിലെ തീ: രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷപാർട്ടികൾ; കെ സുരേന്ദ്രനും വിവി രാജേഷും അറസ്റ്റിൽ

പ്രോട്ടോക്കോൾ വിഭാഗത്തിലെ തീ: രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷപാർട്ടികൾ; കെ സുരേന്ദ്രനും വിവി രാജേഷും അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇത് അട്ടിമറിയാണെന്ന് ആരോപിച്ചു ബഹളം ഉണ്ടാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ...

‘ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു’; കൊവിഡ് കണക്ക് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെ പരിഹസിച്ച്  കെ സുരേന്ദ്രന്‍

‘ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു’; കൊവിഡ് കണക്ക് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, ആരോഗ്യപ്രവര്‍ത്തകരെയും പരിഹസിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇന്നത്തെ കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെടുത്തിയാണ് കെ സുരേന്ദ്രന്റെ ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമസഭയ്ക്ക് മുമ്പില്‍ സമരം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമസഭയ്ക്ക് മുമ്പില്‍ സമരം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്‍പില്‍ സമരം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി. കൊവിഡ് മാനദണ്ഡങ്ങളും മറ്റും കാറ്റില്‍പറത്തിയാണ് ...

കേരളം പഴയ കേരളമല്ല, കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കും; കെ സുരേന്ദ്രന്‍

കേരളം പഴയ കേരളമല്ല, കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നടനും നടി അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരില്‍ ...

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ അലംഭാവം കാരണം; കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ അലംഭാവം കാരണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ശക്തമാക്കി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനോട് പോരോടുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഇതിനിടെ ...

മോഡി സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്ന ആരുമായും സഹകരിക്കും; ജോസ് കെ മാണിയുടെ തീരുമാനത്തിനായി കാത്തിരിപ്പിലെന്ന് കെ സുരേന്ദ്രൻ

മോഡി സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്ന ആരുമായും സഹകരിക്കും; ജോസ് കെ മാണിയുടെ തീരുമാനത്തിനായി കാത്തിരിപ്പിലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് വിഭാഗത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ. നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും ബിജെപി സഹകരിക്കുമെന്നും തീരുമാനം പറയേണ്ടത് ...

പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രവുമായി ആലോചിക്കാതെ പ്രഖ്യാപിച്ച് അപഹാസ്യനാകുന്നു; പ്രവാസികളുടെ വരവ് മുഖ്യമന്ത്രി മുടക്കുന്നു: കെ സുരേന്ദ്രൻ

പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രവുമായി ആലോചിക്കാതെ പ്രഖ്യാപിച്ച് അപഹാസ്യനാകുന്നു; പ്രവാസികളുടെ വരവ് മുഖ്യമന്ത്രി മുടക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളേയും പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാടിനേയും ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ...

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ ...

ഭാവിലോകത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത്; അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കെ സുരേന്ദ്രനും എപി അബ്ദുള്ളക്കുട്ടിയും

ഭാവിലോകത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത്; അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കെ സുരേന്ദ്രനും എപി അബ്ദുള്ളക്കുട്ടിയും

തൃശ്ശൂര്‍; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. യോഗദിന ആഘോഷങ്ങളുടെ ഭാഗമായി യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബിജെപി നേതാവ് ...

Page 23 of 45 1 22 23 24 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.