സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയുണ്ടായേക്കും; ബിജെപി ഓഫീസില്‍ അടിയന്തര യോഗം
പാലക്കാട്: ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ...