Tag: k sudhakaran

Konni

സ്വന്തക്കാരന് വേണ്ടി കളത്തിലിറങ്ങി അടൂർ പ്രകാശ്; കെ സുധാകരന്റെ അടുപ്പക്കാരന് വേണ്ടി പാർട്ടിക്കാരും; സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചതിന് പിന്നാലെ കോന്നി കോൺഗ്രസിൽ പൊട്ടിത്തെറി

കോന്നി: കോൺഗ്രസിന്റെ കോട്ടയെന്നൊക്കെ അവകാശപ്പെട്ടിരുന്ന കോന്നി മണ്ഡലത്തിൽ എൽഡിഎഫിനായി കെയു ജനീഷ് എംഎൽഎ വെന്നിക്കൊടി പാറിച്ചതോടെ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തന്നെ മണ്ഡലത്തിലെ കോൺഗ്രസിന് ആശങ്കയാണ്. ഇതിനിടെയാണ് ...

k sudhakaran | bigneslive

സുധാകരന്‍ വരട്ടെ! പരീക്ഷണത്തിന് സമയമില്ലെന്ന് അണികള്‍; കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സുകള്‍, പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് നേതാക്കന്മാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപമാണ് നടക്കുന്നത്. പല ജില്ലകളിലും ഡിസിസികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കെ ...

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

കെ സുധാകരന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കെ സുധാകരന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കെ സുധാകരന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ...

സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കണ്ണൂര്‍ എംപി കെ സുധാകരന്‍. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ ...

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് യാതൊരു വിലയും നല്‍കാതെ കോണ്‍ഗ്രസ്; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയില്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ച് കെ സുധാകരന്‍

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് യാതൊരു വിലയും നല്‍കാതെ കോണ്‍ഗ്രസ്; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയില്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാരും ജനങ്ങളും എല്ലാവരും ഒരുമിച്ച് പോരാടുന്നതിനിടയില്‍ എല്ലാവരെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള ...

നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നിത്തല തന്നെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; അദ്ദേഹത്തെ തരംതാഴ്ത്താൻ ശ്രമം നടക്കുന്നു: കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നിത്തല തന്നെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; അദ്ദേഹത്തെ തരംതാഴ്ത്താൻ ശ്രമം നടക്കുന്നു: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല തന്നെയായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ സുധാകരൻ എംപി. യുഡിഎഫിന്റെ വരാൻ പോകുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ...

K Sudhakaran | Bignewslive

പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞു, ഇപ്പോള്‍ മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാന്‍ പറയുന്നു; മോഡിയുടെ തലയ്ക്ക് അസുഖമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഞായറാഴ്ച രാത്രി 9 മണിക്ക് വൈദ്യുതി ലൈറ്റുകള്‍ കെടുത്തി പകരം വിളക്ക് തെളിയിച്ച് കൊറോണയെന്ന അന്ധകാരത്തെ ഒഴിവാക്കാമെന്ന പ്രധനമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കണ്ണൂര്‍ ...

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പരാജയം;എല്‍ഡിഎഫിന്റെ വിജയമല്ല; കെ സുധാകരന്‍

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പരാജയം;എല്‍ഡിഎഫിന്റെ വിജയമല്ല; കെ സുധാകരന്‍

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫ് പരാജയപ്പെട്ട് കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ പറഞ്ഞു. ...

വിഎസിനെതിരെ അധിക്ഷേപം; കെ സുധാകരന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

വിഎസിനെതിരെ അധിക്ഷേപം; കെ സുധാകരന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച കെ സുധാകരന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനായ രമില്‍ ചേലമ്പ്രയാണ് ...

Page 7 of 11 1 6 7 8 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.