കെ റെയിൽ തന്നെ വേണോ..? പകരം വിമാനം പോലൊരു ബസ് പോരെ; ‘ഫ്‌ളൈ ഇൻ കേരള’ എന്ന് പേരിടാം! പുതിയ വഴി പറഞ്ഞ് കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന അഭിപ്രായവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പ്രമുഖ മാധ്യമത്തൊടയിരുന്നു സുധാകരന്റെ പരാമർശം. കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ...