ഭക്തര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സമരത്തിനിറങ്ങാന്‍ തയ്യാറെങ്കില്‍ നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാം..! കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നളിന്‍ കുമാര്‍ കട്ടീല്‍
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എംപി. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി ...