എഐസിസി യോഗത്തിലില്ല , നേതൃമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരന
കൊച്ചി: എഐസിസി യോഗത്തിൽ പങ്കെടുക്കാതെ കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് സുധാകരന്‍ വിട്ടുനിന്നത്. യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ...