രാഹുൽ ചെയ്തത് തെറ്റു തന്നെ, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്ന് കെ സുധാകരൻ
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാഹുൽ ചെയ്തത് തെറ്റു തന്നെയാണെന്ന് സുധാകരന്‍ പറഞ്ഞു. രാഹുൽ ...









