വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന്റെ സർവേക്കല്ലുകൾ പിഴുതു മാറ്റിയ സംഭവത്തിലായിരുന്നു ...