Tag: K Muraleedharan

എതിരാളി ആരാണ് എന്ന് നോക്കാറില്ല; വടകരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്‍

എതിരാളി ആരാണ് എന്ന് നോക്കാറില്ല; വടകരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതമാണെന്ന് പാര്‍ട്ടി നേതൃത്വത്തെ കെ മുരളീധരന്‍ അറിയിച്ചു.അപ്രതീക്ഷിതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ...

വടകരയില്‍ കെ മുരളീധരന്‍! ടി സിദ്ധീക്ക് വയനാട്ടില്‍; ഞെട്ടിച്ച് കോണ്‍ഗ്രസ് നേതൃത്വം

വടകരയില്‍ കെ മുരളീധരന്‍! ടി സിദ്ധീക്ക് വയനാട്ടില്‍; ഞെട്ടിച്ച് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: വടകരയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. എ,ഐ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയ വയനാട് മണ്ഡലത്തില്‍ ഒടുവില്‍ ടി സിദ്ധീക്കിനെ സ്ഥാനാര്‍ത്ഥിയായും തെരഞ്ഞെടുത്തിട്ടുണ്ട്. ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് തെറ്റല്ല ; കെ മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് തെറ്റല്ല ; കെ മുരളീധരന്‍

കോഴിക്കോട്: മൂന്നാം സീറ്റില്‍ ലീഗിനെ പിന്തുണച്ച് കെപിസിസി പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ കെമുരളീധരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് കോണ്‍ഗ്രസ് ...

ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത്; വിമര്‍ശിച്ച് കെ മുരളീധരന്‍

ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത്; വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് ഭാരതരത്‌നം നല്‍കിയത്. ...

കെ മുരളീധരന്റെ വാക്കും പഴയ ചാക്കും സമമാണ്, സ്വന്തം അച്ഛന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ കൂടിയാണ്; പിഎസ് ശ്രീധരന്‍പിള്ള

കെ മുരളീധരന്റെ വാക്കും പഴയ ചാക്കും സമമാണ്, സ്വന്തം അച്ഛന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ കൂടിയാണ്; പിഎസ് ശ്രീധരന്‍പിള്ള

തൃശ്ശൂര്‍: കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള രംഗത്ത്. മുരളീധരന്റെ വാക്ക് പഴയ ചാക്കിന് സമമാണെന്നും സ്വന്തം അച്ഛന്‍ അടക്കമുള്ളവരുടെ തകര്‍ച്ചക്ക് ...

കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനം;കെമുരളീധരന്‍

കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനം;കെമുരളീധരന്‍

തൃശ്ശൂര്‍: ഉമ്മന്‍ചാണ്ടി കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്ന് വ്യക്തമാക്കിയ മുരളീധരന്‍ ...

വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്? ചോദ്യവുമായി കെ മുരളീധരന്‍

വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്? ചോദ്യവുമായി കെ മുരളീധരന്‍

കോഴിക്കോട്: വനിതാ മതില്‍ പണിയാന്‍ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണമാണോ വനിതാ മതിലിന് ...

Page 10 of 10 1 9 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.