ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തം, രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ കാര്യം ഇപ്പോൾ കോൺഗ്രസ് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ കാര്യം ഇപ്പോൾ പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസില്‍ ഇല്ലെന്നും മുരളീധരൻ പറഞ്ഞു. രാഹുലിൻ്റെ ...










