അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി, പുതിയ ബസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ...