Tag: justice

Sanal Kumar Sasidharan | Bignews Live

ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ…..? സെലിബ്രിറ്റിയായിട്ടും ചാനലുകൾ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്….? ചോദ്യങ്ങളുമായി സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സനലിന്റെ പ്രതികരണം. 'ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്ന് ...

court order

പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജ പരാതി നൽകി; ഏഴു വർഷം നീതി തേടി അലഞ്ഞ യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

ചെന്നൈ: വ്യാജപീഡന പരാതി കാരണം പഠനവും കരിയറും നശിച്ച യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ചെന്നൈയിലെ കോടതി വിധിച്ചു. സന്തോഷ് എന്ന യുവാവിനാണ് കോടതി ...

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചുമതലയേറ്റു

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ (എസ്എ ബോബ്ഡെ )സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ...

ജാതി സംവരണം മാറ്റേണ്ട കാലമായി; സമൂഹത്തെ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണര്‍; വിവാദ പ്രസംഗം നടത്തി ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്

ജാതി സംവരണം മാറ്റേണ്ട കാലമായി; സമൂഹത്തെ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണര്‍; വിവാദ പ്രസംഗം നടത്തി ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്

കൊച്ചി: ജാതി സംവരണം മാറ്റേണ്ട കാലമായെന്ന് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്. ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കേണ്ട കാലം അതിക്രമിച്ചെന്നും ഇതിനായി മുന്നാക്ക വിഭാഗങ്ങള്‍ ...

സുപ്രീം കോടതിയില്‍ പുതിയ 2 ജഡ്ജിമാര്‍ സ്ഥാനമേറ്റു..! ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു

സുപ്രീം കോടതിയില്‍ പുതിയ 2 ജഡ്ജിമാര്‍ സ്ഥാനമേറ്റു..! ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിമാര്‍ സ്ഥാനമേറ്റു. ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ...

സഭ ബിഷപ്പിനെ സംരക്ഷിക്കുന്നു! കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

സഭ ബിഷപ്പിനെ സംരക്ഷിക്കുന്നു! കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ.സഭ ഇപ്പോഴും ബിഷപ്പിനെ സംരക്ഷിക്കുകയാണെന്നും രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി. ...

പരാതിയില്‍ പരിഹാരമായില്ല..! ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍ മൊബൈല്‍ ടവറില്‍ കയറി

കൊച്ചി ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ചു..!കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്ന് പ്രഥമിക വിലയിരുത്തല്‍

കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭര്‍ത്താവാണ് മൃതദേഹം കണ്ടത്. മരണത്തില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.