ഡോക്ടറും എഞ്ചിനീയറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങില്‍ കേറാനും ഒക്കെ ഇവിടെ ആള്‍ വേണം; ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയവര്‍ എങ്ങും എത്താതെ പോയ കൂട്ടുകാരെ കണ്ട് മുഖംതിരിച്ച് നടക്കരുത്; അധ്യാപികയുടെ കുറിപ്പ്
ഇന്ന് ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ച പലരും നാളെ മറ്റുപല ഉന്നത സ്ഥാനങ്ങളും കൈകാര്യം ചെയ്യുന്നവരായിരിക്കും. എന്നാല്‍ അന്ന് നന്നായി പഠിച്ചിരുന്ന പലരും പിന്നീട് മീന്‍ കച്ചവടവുമായി അല്ലെങ്കില്‍ ...





