എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം; ജെഎന്‍യു വിഷയത്തില്‍ ആഞ്ഞടിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും, മോഡി സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഗുണ്ടകള്‍ ജെഎന്‍യു ...










