ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകളുമായി മലയാളികളുടെ പ്രിയ താരങ്ങള്‍
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു.തങ്ങളുടെ ആരാധകര്‍ക്ക് ക്രസ്മസ് ആശംസകളുമായത്തിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള മലയാളികളുടെ ഇഷ്ടതാരങ്ങള്‍. മിക്ക താരങ്ങളും അവരുടെ പുതിയ ...





