‘അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി നല്കിയ അവസരം ‘, അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ചെന്നൈയിൽ നടത്തിയ പ്രദര്‍ശനത്തിൽ പങ്കെടുത്തത് ജയറാമും
പത്തനംതിട്ട: ഉണ്ണികൃഷ്ണന് പോറ്റി, നടന് ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ട് ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു. ചടങ്ങിൽ ജയറാം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ...










