Tag: Jammu Kashmir

ജമ്മുകാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍

ജമ്മുകാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരനെ പോലീസ് പിടികൂടി. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. ബാരാമുള്ള സ്വദേശിയായ മൊഹാസിന്‍ മന്‍സൂറാണ് ...

കാശ്മീരിൽ ഫോൺ സേവനം റദ്ദാക്കിയത് തീവ്രവാദികളുടെ ആശയവിനിമയം തടയാൻ; ന്യായീകരിച്ച് വിദേശകാര്യമന്ത്രി

കാശ്മീരിൽ ഫോൺ സേവനം റദ്ദാക്കിയത് തീവ്രവാദികളുടെ ആശയവിനിമയം തടയാൻ; ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു-കാശ്മീർ വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് വാർത്താവിനിമയ മാർഗ്ഗങ്ങൾ റദ്ദാക്കിയത് ഏറെ വിവാദമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും കാശ്മീരിൽ പൂർണ്ണമായും ...

വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചു; രാഹുലിനെ മടക്കി അയച്ചതിന് വിശദീകരണവുമായി കാശ്മീര്‍ ഗവര്‍ണര്‍

വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചു; രാഹുലിനെ മടക്കി അയച്ചതിന് വിശദീകരണവുമായി കാശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി ജമ്മു ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മുവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ...

ജമ്മു  കാശ്മീരിൽ കൂടുതൽ അയവ് വരുത്തി കേന്ദ്രം; അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ്; പൊതുഗതാഗതം പുനരാരംഭിക്കും

ജമ്മു കാശ്മീരിൽ കൂടുതൽ അയവ് വരുത്തി കേന്ദ്രം; അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ്; പൊതുഗതാഗതം പുനരാരംഭിക്കും

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയ ബില്ലവതരിപ്പിക്കാനായി ജമ്മു കാശ്മീരിൽ കേന്ദ്രം നടപ്പാക്കിയ കടുത്ത നടപടികളിൽ ഇളവ് വരുത്തുന്നു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് ...

ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു; അഞ്ച് ജില്ലകളില്‍ 2ജി നെറ്റ് ലഭ്യമാക്കി

ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു; അഞ്ച് ജില്ലകളില്‍ 2ജി നെറ്റ് ലഭ്യമാക്കി

ശ്രീനഗര്‍: ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ...

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു; ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ദക്ഷിണകാശ്മീരിലെ ദരംദോറ കീഗം മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. സുരക്ഷസേനയ്ക്ക് ...

കാശ്മീരിലെ വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

കാശ്മീരിലെ വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇവിടെയുള്ള വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ശ്രീനഗറിലും അവന്തിപ്പോരയിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ...

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രാദേശിക നേതാവായ ഗുലാം മുഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. ബിജെപിയുടെ ജില്ലാ ...

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഭീകരുടെ വെടിയേറ്റ് ആര്‍എസ്എസ് നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആര്‍എസ്എസ് നേതാവ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ...

കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു

കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീര്‍: കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അംഗരക്ഷകനുമാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിയ ചന്ദ്രകാന്തിന്റെ അംഗരക്ഷകനില്‍ ...

Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.