അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ മൂന്ന് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്‌മദ് ഷെയ്ഖ്, ആമിര്‍ നസീര്‍ വാനി, യവര്‍ അഹ്‌മദ് ഭട്ട് എന്നീ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ മൂന്ന് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്‌മദ് ഷെയ്ഖ്, ആമിര്‍ നസീര്‍ വാനി, യവര്‍ അഹ്‌മദ് ഭട്ട് എന്നീ ...
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരവാദത്തിനെതിരെ പാകിസ്താൻ ...
ന്യൂഡൽഹി: ന്യൂഡൽഹിയിൽ രാത്രിയിൽ വൻആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ ...
ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ കടന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മൂന്നോ നാലോ ജെയ്‌ഷെ ഭീകരര്‍ ഡല്‍ഹിയില്‍ കടന്നെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന ...
ലാഹോർ: ലോകരാജ്യങ്ങളുടെ സമ്മർദ്ദം വർധിച്ചതോടെ നിരോധനം ഭയന്ന് പേരുമാറ്റി പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്. പാകിസ്താനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദവും നിരീക്ഷണവും ശക്തമായതിനെ തുടർന്നാണ് ...
രേവാരി: ഹരിയാനയെ മുൾമുനയിൽ നിർത്തി ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ ഭീഷണി. ഹരിയാനയിലെ രേവാരി ജങ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരർ ഭീഷണിപ്പെടുത്തിയതായാണ് പുറത്തുവരുന്ന ...
ന്യൂഡല്‍ഹി: ജെയ്ഷ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന വാദവുമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വിവര സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി ഫയാസ് ഉള്‍ ഹസന്‍ ചൗഹാന്‍. ...
ന്യൂഡല്‍ഹി: ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ മുഹമ്മദ്. ജെയ്ഷ് ഇ മുഹമ്മദ് ഇക്കാര്യം പത്രക്കുറിപ്പില്‍ അറിയിച്ചതായാണ് സൂചന. കുടുംബത്തെ ...
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി വീണ്ടും ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ. പാകിസ്താന്‍ പിടികൂടിയ പൈലറ്റ് അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്ന് ശബ്ദരേഖയില്‍ പറയുന്നു. ...
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലാണ് ജയ്‌ഷെ മുഹമ്മദ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.