സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
തൃശൂര്‍: സംസ്ഥാനത്ത ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്. ...