Tag: jagan mohan reddy

mystery illness | bignewslive

പൊടുന്നനെ കുഴഞ്ഞുവീഴുന്നു; ആന്ധ്രയില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു; ഇതുവരെ രോഗം ബാധിച്ചത് 292 പേര്‍ക്ക്, ഒരു മരണം

എല്ലൂരു: കൊവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് കരകയറുന്നതിന് മുന്‍പേ ആന്ധ്രാപ്രദേശില്‍ ഭീതി നിറച്ച് അജ്ഞാതരോഗം. ഇതുവരെ 292 പേര്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ ...

പകരം വെയ്ക്കാന്‍ ഇല്ലാത്ത എസ്പിബിക്ക് ഭാരത രത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി ജഗന്‍ മോഹന്‍ റെഡ്ഡി, പ്രധാനമന്ത്രിക്ക് കത്തയച്ചു

പകരം വെയ്ക്കാന്‍ ഇല്ലാത്ത എസ്പിബിക്ക് ഭാരത രത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി ജഗന്‍ മോഹന്‍ റെഡ്ഡി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഹൈദരാബാദ്: അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നല്‍കി ആദരിക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇക്കാര്യം ആഴവശ്യപ്പെട്ട് ജഗന്‍ ...

തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി;ക്രിസ്തുമത വിശ്വാസിയെ പ്രവേശിപ്പിക്കാനാകില്ലെന്ന് എതിരാളികളും, പുതിയ വിവാദം

തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി;ക്രിസ്തുമത വിശ്വാസിയെ പ്രവേശിപ്പിക്കാനാകില്ലെന്ന് എതിരാളികളും, പുതിയ വിവാദം

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ വന്‍ വിവാദം. തിരുപ്പതിയിലെ ഒമ്പത് ദിവസം നീളുന്ന ബ്രഹ്മോത്സവ മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 23,24 ...

ലോക്ക് ഡൗണില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുക്കള്‍

ലോക്ക് ഡൗണില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുക്കള്‍

ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിയുടെ ബന്ധുക്കള്‍ ലോക്ക് ഡൗണിനിടെ തിരുപ്പതി സന്ദര്‍ശനം നടത്തിയത് വിവാദത്തില്‍. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുവും മുന്‍എംപിയുമായ വൈ ബി സുബ്ബറെഡ്ഡിയാണ് ലോക്ക് ...

ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി ജഗന്‍ സര്‍ക്കാര്‍

ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി ജഗന്‍ സര്‍ക്കാര്‍

അമരാവതി: ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (വിധാന്‍ പരിഷത്ത്) പിരിച്ചുവിടുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കി. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം എതിരില്ലാതെയാണ് സഭ ...

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും രംഗത്ത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ...

ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. മുന്‍ മുഖ്യമന്ത്രി ...

‘പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ല; ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

‘പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ല; ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

തെലങ്കാന: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയില്‍ വിവാദങ്ങള്‍ തുടരുകയാണ്. ഇതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി ...

വീട്ടിലെ ജനലിനും വാതിലുകളുമായി ജഗന്‍മോഹന്‍ റെഡ്ഡി പൊടിച്ചത് 73 ലക്ഷം; പുതിയ നീക്കം വിവാദത്തില്‍

വീട്ടിലെ ജനലിനും വാതിലുകളുമായി ജഗന്‍മോഹന്‍ റെഡ്ഡി പൊടിച്ചത് 73 ലക്ഷം; പുതിയ നീക്കം വിവാദത്തില്‍

ഹൈദരാബാദ്: വീട്ടിലെ ജനലുകളും വാതിലുകള്‍ക്കുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പൊടിച്ചത് ലക്ഷങ്ങള്‍. രണ്ടിനും കൂടെ 73 ലക്ഷമാണ് ചെലവാക്കിയത്. ഇപ്പോള്‍ ഈ നീക്കം വിവാദത്തിലായിരിക്കുകയാണ്. ...

ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

ഹൈദരാബാദ്: അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറിയ വ്യക്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. വൈഎസ്ആറിന്റെ അതേ പാതയിലൂടെ തന്നെയാണ് മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും സഞ്ചാരം. തീരുമാനങ്ങള്‍ കൊണ്ട് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.