‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതം’ ആക്ഷന്‍ ഹീറോ ജാക്കി ചാന്
ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഹോളിവുഡ് നടന് ജാക്കി ചാന്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു ...