Tag: isro

ചാന്ദ്രയാന്‍ 2: രാജ്യത്തിന് അഭിമാന നേട്ടം; യുവ തലമുറയെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കും, ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദങ്ങളറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും നേതാക്കളും

ചാന്ദ്രയാന്‍ 2: രാജ്യത്തിന് അഭിമാന നേട്ടം; യുവ തലമുറയെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കും, ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദങ്ങളറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും നേതാക്കളും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍ 2 വിന്റെ വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന് ...

രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന പദ്ധതി ചാന്ദ്രയാന്‍ -2 ഒടുവില്‍ കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം 2.43ഓടെയാണ് വിക്ഷേപിച്ചത്. 'ബാഹുബലി' എന്ന വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക്-3 ...

ചന്ദ്രയാന്‍ 2 നാളെ കുതിച്ചുയരും; 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും

ചന്ദ്രയാന്‍ 2; കൗണ്ട് ഡൗണ്‍ ആരംഭിച്ചു, കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് ...

ചന്ദ്രയാന്‍ 2 നാളെ കുതിച്ചുയരും; 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും

ചന്ദ്രയാന്‍ 2 നാളെ കുതിച്ചുയരും; 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ ഉച്ചയ്ക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ...

മാറ്റിവെച്ച ചാന്ദ്രയാന്‍-2 വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും; കാത്തിരിപ്പില്‍ ശാസ്ത്രലോകം

മാറ്റിവെച്ച ചാന്ദ്രയാന്‍-2 വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും; കാത്തിരിപ്പില്‍ ശാസ്ത്രലോകം

തിരുവനന്തപുരം: അവസാന നിമിഷം മാറ്റിവെച്ച ചന്ദ്രയാന്‍-2 ന്റെ പുതിയ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക ...

ചരിത്രദൗത്യം ചാന്ദ്രയാൻ-2ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

ചരിത്രദൗത്യം ചാന്ദ്രയാൻ-2ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനദൗത്യം ചാന്ദ്രയാൻ-2ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചത്. കാരണം ...

കുതിച്ചുയരാന്‍ തയ്യാറായി ചന്ദ്രയാന്‍-2; വിക്ഷേപണം തിങ്കളാഴ്ച

കുതിച്ചുയരാന്‍ തയ്യാറായി ചന്ദ്രയാന്‍-2; വിക്ഷേപണം തിങ്കളാഴ്ച

ശ്രീഹരിക്കോട്ട: കുതിച്ചുയരാന്‍ തയ്യാറായി ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍-2. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ അവസാനഘട്ട ജോലികള്‍ ...

2022ലെ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; പദ്ധതിയുമായി ഐഎസ്ആര്‍ഒ; 10,000 കോടി അനുവദിച്ച് കേന്ദ്രം

2022ലെ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; പദ്ധതിയുമായി ഐഎസ്ആര്‍ഒ; 10,000 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വന്തം നിലയില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുമായി ഐഎസ്ആര്‍ഒ. പദ്ധതിയില്‍ മൂന്നു ബഹിരാകാശ യാത്രികരുണ്ടാകും. 2022 സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ...

ചാന്ദ്രയാന്‍2; വിക്ഷേപണം ജൂലൈ 15ന്

ചാന്ദ്രയാന്‍2; വിക്ഷേപണം ജൂലൈ 15ന്

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51 നായിരിക്കും വിക്ഷേപണം നടക്കുക എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ ...

നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ..! മോഡിയെ തള്ളി ടിപി സെന്‍കുമാര്‍

നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ..! മോഡിയെ തള്ളി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ചാരക്കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസ് വിവാദത്തില്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത ...

Page 6 of 8 1 5 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.