ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം എഡിഷനില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍പിച്ചത്. നായകന്‍ ഓഗ്ബച്ചെ നേടിയ രണ്ട് ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം എഡിഷനില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍പിച്ചത്. നായകന്‍ ഓഗ്ബച്ചെ നേടിയ രണ്ട് ...
കൊച്ചി: ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നില്‍. കൊല്‍ക്കത്തയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലാണ്. തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ...
കൊച്ചി: ഐഎസ്എല്ലില്‍ ആറാം സീസണിലെ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എടികെ. ആറാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ ഐറിഷ് താരം കാള്‍മാക് ഹഗ് ആണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്. ആദ്യ ...
കൊച്ചി: സംസ്ഥാനത്തിന് അഭിമാനവും ആരാധക ലക്ഷങ്ങൾ നെഞ്ചേറ്റിയ ടീമുമായ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രവാസികളുടെ സ്‌നേഹസമ്മാനം. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്ക് പിന്തുണയുമായി ഖത്തറിൽ നിന്നും മഞ്ഞപ്പടയുടെ ഗാനം പുറത്തിറങ്ങി. ബ്ലാസ്റ്റേഴ്സ് ...
കൊച്ചി: ഇനി കാല്‍പന്തുകളിയുടെ ആവേശ നാളുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് വൈകീട്ട് 7.30 കൊച്ചിയില്‍ കിക്കോഫ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ...
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒട്ടേറെ ആരാധകരെ നിരാശയിലാഴ്ത്തി യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി. കേരള പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ സ്‌പോർട്‌സ് ഏജൻസി കരാറിൽ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ചാണ് ...
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. മറ്റേജ് പൊപ്ലാറ്റ്നിക്ക് രണ്ട് ഗോളും സഹല്‍ അബ്ദുള്‍ സമദ് ...
പൂന: ഐഎസ്എല്ലില്‍ പൂന സിറ്റി-എടികെ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. 17-ാം മിനിറ്റില്‍ ജോണ്‍ ജോണ്‍സന്റെ സെല്‍ഫ് ഗോളില്‍ പൂന മുന്നില്‍കടന്നു. ...
ബംഗളൂരു: ഐഎസ്എല്ലില്‍ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരായി നടന്ന കടുത്ത പോരാട്ടത്തില്‍ ഒരുവിധം സമനില പിടിച്ചെടുത്ത ബംഗളൂരു എഫ്‌സി ആരോപണങ്ങളുമായി രംഗത്ത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ഭയങ്കര ഫിസിക്കലായ ...
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനമോസിനോട് ഏറ്റുമുട്ടും. ഡൈനമോസിന്റെ തട്ടകത്തില്‍ വൈകിട്ട് 7.30നാണ് കളി. പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.