കാത്തിരുന്ന് ബാംഗ്ലൂരുവിന് ആദ്യ ജയം; അര്‍ധസെഞ്ചുറി തിളക്കത്തില്‍ വിജയമുറപ്പാക്കി കോഹ്‌ലിയും ഡിവില്യേഴ്സും
മൊഹാലി: കാത്തിരുന്ന് ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആശ്വാസജയം. എതിരാളികളുടെ തട്ടകത്തില്‍ പോയി കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 8 വിക്കറ്റിനാണ് വിരാട് കോഹ്ലിയും സംഘവും കീഴടക്കിയത്. 53 ...










