കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രൊഫണല്‍ കൊലയാളികള്‍, സിബിഐ അന്വേഷണം അനിവാര്യം; മുല്ലപ്പള്ളി രാമചന്ദ്രന്
കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികള്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൃപേഷിനേയും, ശരത് ലാലിനേയും കൊലപ്പെടുത്തിയ ...