നാസയിലേക്ക് പറക്കാം സൗജന്യമായി; ഇന്റര്‍നാഷണല്‍ സ്പേസ് ഒളിമ്പ്യാഡ് അപേക്ഷ ക്ഷണിച്ചു
ഇന്റര്‍നാഷണല്‍ സ്പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ് ഇന്റര്‍നാഷണല്‍ സ്പേസ് ഒളിമ്പ്യാഡ് നടത്തുന്നത്. ...