രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും; ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ലഭ്യമായിരുന്ന 827 പോണ്‍വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 857 പോണ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ...










