‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കി’,
ന്യൂഡല്‍ഹി: കൃത്യതയോടെയും ജാഗ്രതയോടെയുമാണ് രാജ്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സൈനികരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ ...










