യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണം തട്ടി; കട്ടപ്പന സ്വദേശി പിടിയില്‍
ഇടുക്കി: യൂറോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ ബിന്‍സ് ജേക്കബിനെ (24) ആണ് പാലാരിവട്ടം പോലീസ് ...