ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
തൊടുപുഴ: ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ച വയോധിക മരിച്ചു. അടിമാലി കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി ആണു മരിച്ചത്. 89 വയസ്സായിരുന്നു. കഴിഞ്ഞ ...