Tag: idukki

ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു, 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു, 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: രോഗിയുമായി പോയ ആംബുലന്‍സ് റോഡില്‍ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് വന്‍ അപകടം. അറക്കുളം കരിപ്പിലങ്ങാട് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ...

death|bignewslive

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: തേനീച്ചക്കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടത്താണ് നടുക്കുന്ന സംഭവം. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി യാണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ ...

death|bignewlsive

പുകയില ഉത്പന്നങ്ങള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നതിന് അധ്യാപകര്‍ ശാസിച്ചു, മനംനൊന്ത് വിഷം കഴിച്ച വിദ്യാര്‍ത്ഥി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍

തൊടുപുഴ: അധ്യാപകര്‍ ശാസിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയവെ മരിച്ചു. ഉപ്പുതറയിലാണ് സംഭവം. അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പുകയില ...

നിരാഹാര സമരത്തിനിടെ ആരോഗ്യ നില വഷളായി; ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരത്തിനിടെ ആരോഗ്യ നില വഷളായി; ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരത്തിനിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ...

കാട്ടാനയുടെ ആക്രമണം: സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി; കുടുംബാംഗത്തിന് ജോലി; ഹർത്താൽ അവസാനിപ്പിച്ച് എൽഡിഎഫ്

കാട്ടാനയുടെ ആക്രമണം: സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി; കുടുംബാംഗത്തിന് ജോലി; ഹർത്താൽ അവസാനിപ്പിച്ച് എൽഡിഎഫ്

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവർ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എംഎൽഎ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തിൽ ...

ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തൊടുപുഴ: ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ ജോലിക്കുപോയതോടെ ഒറ്റയ്ക്കായ സമയത്താണ് പെണ്‍കുട്ടിയുടെ മരണം ...

കുടുംബ വഴക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തി സഹോദരിയുടെ മകന്‍

കുടുംബ വഴക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തി സഹോദരിയുടെ മകന്‍

ഇടുക്കി: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഒരു നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മറയൂര്‍ ...

ഇടുക്കിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇടുക്കിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ഉപ്പുതറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഉപ്പുതറ ഒന്‍പതേക്കര്‍ കോളനി കുളത്തിന്‍ കാലായില്‍ ശ്രീനിവാസന്റെ മകന്‍ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിരപ്പേല്‍ക്കട ...

death.bignewslive

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, അന്ത്യം ചികിത്സയില്‍ കഴിയവെ

തൊടുപുഴ: അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ സംഭവം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ...

pocso case|bignewslive

ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആറുപേര്‍ ചേര്‍ന്ന് 14കാരിയെ പീഡിപ്പിച്ചത് പലതവണ, ഒരാള്‍ അറസ്റ്റില്‍, അന്വേഷണം

ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോര്‍ജ് ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് ...

Page 2 of 27 1 2 3 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.