ടെക്‌നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ..! നൂറോളം ജീവനക്കാര്‍ക്ക് വയറു വേദനയും അസ്വസ്ഥതയും; പരിശോധനയ്ക്ക് ശേഷം രണ്ടു കടകള്‍ പൂട്ടിച്ചു
തിരുവനന്തപുരം: തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. നൂറോളം ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വയറു വേദനയും അസ്വസ്ഥതയും ഉണ്ടായി. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ടെക്‌നോപാര്‍ക്കിനകത്തും പുറത്തുമുള്ള ഹോട്ടലുകളും ബേക്കറികളും ...










