ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ല, ഹോട്ടല്‍ ഉടമകളായ ദമ്പതികളെ അടിച്ചുവീഴ്ത്തി യുവാവ്
തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവര്‍ക്കാണ് ...