കാസര്‍കോട് ഇരട്ട കൊലപാതകം; പീതാംബരന്റെ വീട് അടിച്ച് തകര്‍ത്തു; കുടുംബം വീടൊഴിഞ്ഞു പോയി
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ വീട് ഒരുസംഘം തകര്‍ത്തു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന ...