ടിവി പൊട്ടിത്തെറിച്ച് തീപിടിത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരട് തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ...