Tag: high court

ശബരിമല പോലീസ് നടപടി; ഹര്‍ജികള്‍ ഹൈക്കോടതിയില്‍

ശബരിമല പോലീസ് നടപടി; ഹര്‍ജികള്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഉണ്ടായ പോലീസ് നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ ...

ചാരക്കേസ്: നമ്പി നാരായണനെ മുന്‍ ഡിജിപി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ചാരക്കേസ്: നമ്പി നാരായണനെ മുന്‍ ഡിജിപി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡിജിപി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ട്. ...

കെഎം ഷാജി നിയമസഭാംഗമല്ല ; നിയമസഭാ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി

കെഎം ഷാജി നിയമസഭാംഗമല്ല ; നിയമസഭാ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്തെ വര്‍ഗീയ പ്രചരണത്തിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കി ഉത്തരവിറക്കിയ കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കിക്കൊണ്ടുളള നിയമ സഭാ സെക്രട്ടറി ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി ...

ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണം; ഡബ്ല്യുസിസി ഹര്‍ജി ഇന്ന് പരിഗണിക്കും

ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണം; ഡബ്ല്യുസിസി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് ...

‘എഎംഎംഎ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം’ ; വീണ്ടും ആവശ്യമുന്നയിച്ച് ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

‘എഎംഎംഎ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം’ ; വീണ്ടും ആവശ്യമുന്നയിച്ച് ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

കൊച്ചി: ഡിസംബറില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന എഎംഎംഎ ഷോയ്ക്ക്  ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം എന്ന ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി ...

കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

അഴിക്കോട്: കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെഎം ...

ശബരിമല; ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി ; സര്‍ക്കാര്‍ സത്യവാങ്മൂലം വൈകിയതില്‍ കോടതിക്ക് അതൃപ്തി

ശബരിമല; ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി ; സര്‍ക്കാര്‍ സത്യവാങ്മൂലം വൈകിയതില്‍ കോടതിക്ക് അതൃപ്തി

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം ഹര്‍ജികളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാറിന്റെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ ...

കോടതിയുടെ അനുമതിയില്ലാതെ ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവഴിക്കരുത്; ഹൈക്കോടതി

കോടതിയുടെ അനുമതിയില്ലാതെ ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവഴിക്കരുത്; ഹൈക്കോടതി

കൊച്ചി: കോടതി അനുമതിയില്ലാതെ ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പോലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പോലീസ് ...

ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോലീസിന്റെ മാന്യമായ പെരുമാറ്റം ഉറപ്പ് വരുത്താന്‍ സര്‍ക്കുലര്‍ ഇറക്കിയാല്‍ മാത്രം പോരാ! മാന്യമല്ലാത്ത പെരുമാറ്റം ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും; ഹൈക്കോടതി

കൊച്ചി: പോലീസ് ഒരു പ്രൊഫഷണല്‍ സേനയാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും. അതിനാല്‍ അങ്ങേയറ്റത്തെ പ്രകോപനം ഉണ്ടായാലും മാന്യത വിട്ട് ...

പ്രീത ഷാജി ഇന്ന് വീടിന്റെ താക്കോല്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറും ; കുടുംബത്തോടൊപ്പം കാവല്‍ സമരം തുടങ്ങും

പ്രീത ഷാജി ഇന്ന് വീടിന്റെ താക്കോല്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറും ; കുടുംബത്തോടൊപ്പം കാവല്‍ സമരം തുടങ്ങും

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടര്‍ന്ന്, വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന ഇടപ്പള്ളിയിലെ പ്രീത ഷാജി ഇന്ന് റവന്യൂ അധികൃതര്‍ക്ക് താക്കോല്‍ ...

Page 17 of 22 1 16 17 18 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.